Skip to main content

ഒതുക്കുങ്ങല്‍ മാവേലി സ്റ്റോര്‍ ജനുവരി 21 ന് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും

ഒതുക്കുങ്ങലില്‍ പുതിയതായി അനുവദിച്ച സ്പ്ലൈകോ മാവേലിസ്റ്റോറിന്റെ ഉദ്ഘാടനം വൈകീട്ട് 5.30ന് ഭക്ഷ്യ-പെതുവിതരണം -ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷനാകും.  ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ വളയങ്ങാടന്‍ ആദ്യ വില്‍പ്പന നടത്തും. പരിപാടിയില്‍ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
 

date