Skip to main content

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ : ജില്ലയില്‍ 82690 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കി

ജില്ലയില്‍ അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെ 82690 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കി . സര്‍ക്കാര്‍ ആശുപത്രികള്‍  ,പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ , കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ,ആരോഗ്യഉപകേന്ദ്രങ്ങള്‍ ബസ് സ്റ്റാന്‍ഡ് , റെയില്‍വേ സ്റ്റേഷന്‍ , അങ്കണവാടികള്‍ , ക്ലബ്ബുകള്‍ എന്നി  സ്ഥലങ്ങളിലാണ്  തുള്ളി മരുന്ന് വിതരണം നടത്തിയത്.   വിട്ടുപോയ കുട്ടികള്‍ക്ക്  പോളിയോ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍്ശനം നടത്തി തുള്ളിമരുന്ന് വിതരണം നടത്തും.

date