Skip to main content

ക്വട്ടേഷൻ

ചേലക്കര ഗവ. ആർട്‌സ് സയൻസ് കോളേജിൽ ഒരു വാട്ടർ കൂളർ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ഉച്ച 12 മണി. ഫോൺ: 04884 253090.
 

date