Skip to main content

കോഷന്‍ ഡിപ്പോസിറ്റ്  കൈപ്പറ്റണം

കാസര്‍കോട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ 2010 മുതല്‍ 2013 വരെ താമസിച്ച് പഠനം നടത്തിയവര്‍ ഹോസ്റ്റല്‍ കോഷന്‍ ഡിപ്പോസിറ്റ്  തുക കോളേജ് ഓഫീസില്‍ നിന്ന് 15 ദിവസത്തിനകം കൈപ്പറ്റണം.  

date