Skip to main content

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.പട്ടിക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

date