Post Category
ഏകദിന പരിശീലനം
2019 ലെ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് വയര്‍മാന്‍ പരീക്ഷ പാസായി പെര്‍മിറ്റിന് അര്‍ഹരായവര്‍ക്കുള്ള ഏകദിന പരിശീലനം ജനുവരി 28ന് രാവിലെ 10ന് മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. പരീക്ഷ വിജയിച്ചവര്‍ നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ 0483-2950003.
date
- Log in to post comments