Post Category
നിയമസഭാ സമിതി 23ന് വിഴിഞ്ഞം സന്ദർശിക്കും
കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി ജനുവരി 23ന് രാവിലെ 11 മണിയ്ക്ക് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സന്ദർശിച്ച് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുമായി ചർച്ച നടത്തും.
പി.എൻ.എക്സ്.289/2020
date
- Log in to post comments