Skip to main content

പി.എസ്.സി എഡ്യുറന്‍സ് ടെസ്റ്റ്

 

മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി 501/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍പ്പെട്ടവരുടെ എഡ്യുറന്‍സ് ടെസ്റ്റ് (രണ്ട് കി.മീറ്റര്‍ ഓട്ടം) ജനുവരി 28, 29 തീയതികളില്‍ രാവിലെ ആറ് മുതല്‍ മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസ് ജംങ്ഷനില്‍ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 
 

date