Skip to main content

ബോധവൽക്കരണ സെമിനാർ 27 ന്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ചുളള ബോധവൽക്കരണം ജനുവരി 27 രാവിലെ 10.30 ന് പൂത്തോൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കും. എല്ലാ വിമുക്ത ഭടന്മാരും അവരുടെ ആശ്രിതരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2384037.

date