Post Category
ബൈ-ബൈ ഈഡിസ് ജില്ലാതല ഉദ്ഘാടനം
ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ബൈ-ബൈ ഈഡിസ്' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (24 ജനുവരി) രാവിലെ എട്ടു മണിക്ക് മേയര്‍ കെ. ശ്രീകുമാര്‍ ബീമാപള്ളി അങ്കണത്തില്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 60/2020)
date
- Log in to post comments