Skip to main content

ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് ഒഴിവ്

കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദവും ക്ലിനിക്കൽ ചൈൽഡ് ഡവലപ്പ്‌മെന്റിൽ പിജി ഡിപ്ലൊമയുമാണ് യോഗ്യത. താൽപര്യമുളളവർ ജനുവരി 29 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, കല്ലേറ്റുംകര പി ഒ, ഇരിങ്ങാലക്കുട 680 683 വിലാസത്തിലോ nipmrin@gmail.com ലോ ബയോഡാറ്റ സഹിതമുളള അപേക്ഷ നൽകണം. ഫോൺ: 0480 2881960.

date