Skip to main content

തീയതി നീട്ടി

2020 ഫെബ്രുവരിയിൽ നടക്കുന്ന എൽഎസ്എസ്-യുഎസ്എസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ 25ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.
പി.എൻ.എക്സ്.371/2020

date