Skip to main content

റിപ്പബ്ലിക് ദിനത്തിൽ മുതിർന്ന പൗരൻമാർക്ക് പരാതികളും ആക്ഷേപങ്ങളും നൽകാൻ അവസരം

 

 

ജില്ലയിലെ മുതിർന്ന പൗരൻമാർക്ക്  പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കിൽ അത് പൊലീസിൽ നൽകുന്നതിന് റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക അവസരം

മുന്നാർ, തൊടുപുഴ കട്ടപ്പന ഡിവൈ എസ് പി ഓഫീസുകളിൽ പരാതികളും ആക്ഷേപങ്ങളും പകൽ 12 മുതൽ നേരിട്ട് സമർപ്പിക്കാമെന്ന് ജില്ലാ പൊലീസ് മേധാവി പി.കെ. മധു അറിയിച്ചു.

date