Skip to main content

കളക്ടറേറ്റില്‍ റിപ്പബ്ലിക് ദിനംആഘോഷിക്കും

 

    ഇന്ന് (ജനുവരി 26) രാവിലെ 8.30ന് കളക്ടറേറ്റില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വി.ആര്‍.വിനോദ് ദേശീയ പതാക ഉയര്‍ത്തും.  ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. 
     (പി.ആര്‍.പി. 66/2020)

date