Skip to main content

സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

 

 

 

 

 

തീരദേശ മേഖലയിലുള്ളവരുടെ പുരോഗതിക്കായി സംസ്ഥാന കുടുംബശ്രീ മിഷൻ ജൻ ശിക്ഷൺ സൻസ്ഥാൻ വഴി, മലപ്പുറം നിലമ്പൂരില്‍ വച്ച് നടത്തുന്ന സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ തീരദേശ ഗ്രാമ പഞ്ചായത്തിലെ 18 നും 35 വയസിനും പ്രായമുള്ളവർക്കാണ് പ്രവേശനം. ഭക്ഷണം, താമസം, കോഴ്സ് എന്നിവ സൗജന്യമാണ്, താല്പര്യമുള്ളവർ ബന്ധപെടുക
9746938700902064316004931221979

date