Skip to main content

കുതിരാൻ: ട്രക്ക് ഉടമകളുടെ യോഗം ഇന്ന് (ജനു. 26)

പവർ ഗ്രിഡിന്റെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ജനുവരി 28, 29 തീയതികളിൽ കുതിരാനിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ട്രക്ക് ഉടമകളുടെ യോഗം ഇന്ന് (ജനുവരി 26) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും.

date