Post Category
മാധ്യമ വിദ്യാര്‍ഥികള്‍ക്ക് ശില്‍പശാല
മാധ്യമ ദിനാചരണത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് മാധ്യമ വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വിവിധ വിഷയങ്ങളിലെ പ്രഗത്ഭരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ആശയവിനിമയത്തിന് അവസരം ലഭിക്കും. ജനുവരി 25ന് വൈകുന്നേരം അഞ്ചിനകം 9895394630, 9744764171 എന്ന നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments