Post Category
സീനിയോരിറ്റി പുതുക്കാം
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 1998 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാം. സീനിയോരിറ്റി പുനഃസ്ഥാപിക്കുന്നതിനുളള അപേക്ഷ ജനുവരി 31നകം ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ക്ക് നല്‍കണം. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടും പുതുക്കാവുന്നതാണ്.
date
- Log in to post comments