Post Category
ജില്ലാ ശിശുവികസന ഓഫീസ് പൂജപ്പുരയില്‍
ജില്ലാതല വനിതാ ശിശുവികസന ഓഫീസ് പൂജപ്പുരയിലെ പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രിക്ക് എതിര്‍വശമുള്ള കൃഷ്ണ ടവേഴ്സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ ഉദ്ഘാടനം ചെയ്തു.
(പി.ആര്‍.പി. 108/2020)
date
- Log in to post comments