Skip to main content

മസ്റ്ററിംഗ് 15 നകം നടത്തണം

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റികളില്‍ നിന്നും സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ഫെബ്രുവരി 15നകം മസ്റ്ററിംഗ് നടത്തണം. വിശദ വിവരങ്ങള്‍ 0474-2749048 നമ്പരില്‍ ലഭിക്കും.

date