Skip to main content

റീസര്‍വേ റിക്കാര്‍ഡ് കൈമാറാന്‍ ഉത്തരവ്

 

 

വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിന്റെ ബ്ലോക്ക് 22, 23, 24 എന്നിവയുടെ റീസര്‍വ്വെ ജോലികള്‍ പൂര്‍ത്തികരിച്ച് റിക്കാര്‍ഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറുന്നതിന് ഉത്തരവായി. രേഖകള്‍ ഫെബ്രുവരി ഏഴിന് കൈ മാറും.

                                                    (കെ.ഐ.ഒ.പി.ആര്‍-239/18) 

date