Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്/സിറ്റിംഗ് നാളെ (ഫെബ്രുവരി 20)

ജില്ലയിലെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്/സിറ്റിംഗ് നാളെ (ഫെബ്രുവരി 20) രാവിലെ 10 മുതല്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും. കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയവരും ബാങ്ക് പ്രതിനിധികളും പങ്കെടുക്കണം.

date