Skip to main content

എന്‍ട്രന്‍സ് പരിശീലന ഗ്രാന്റ്

വിമുക്ത ഭട•ാരുടെ മക്കള്‍ക്ക് 2019-20 ലെ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും നല്‍കുന്ന പരിശീലന ഗ്രാന്റിന് ആറു മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനികക്ഷേമ ഓഫീസിലും 0474-2792987 നമ്പരിലും ലഭിക്കും.

date