Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ഗ്രൂപ്പുകള്‍ക്ക് തയ്യല്‍ പരിശീലനം, ബാഗ്, കുട, ഷൂ എന്നിവയുടെ നിര്‍മാണ പരിശീലനം നല്‍കുന്നതിന് പരിശീലന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. പരിശീലനം നല്‍കാന്‍ ശേഷിയുള്ള പ്രവര്‍ത്തന പരിചയമുള്ള സര്‍ക്കാര്‍-സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ ഫെബ്രുവരി 25 നകം പരിശീലന ഫീസിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ ക്വട്ടേഷന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
date
- Log in to post comments