Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസി സ്റ്റോര്‍ റൂം ശീതീകരിക്കുന്നതിന് ആവശ്യമായ 1.5 ടണ്‍ സ്പ്ലിറ്റ് എ സി, സ്റ്റെബിലൈസര്‍, ഇലക്ട്രിഫിക്കേഷന്‍, ഇന്‍സ്റ്റലേഷന്‍ എന്നീ പ്രവൃത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആരോഗ്യ കേന്ദ്രം ഓഫീസിലും 0474-2710545 നമ്പരിലും ലഭിക്കും.

date