Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

 

    മങ്കട ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ഇംഗ്ലീഷ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളും പകര്‍പ്പുമായി ഫെബ്രുവരി 7ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം.  നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.  ഫോണ്‍ 04933 202135.

date