Post Category
അധ്യാപക നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ.ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 9ന് രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. യോഗ്യത: ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും. ഫോണ്‍ 04936 220147.
date
- Log in to post comments