Post Category
ഏപ്രില്‍ 7-ന് പ്രാദേശിക അവധി
നെയ്യാറ്റിന്‍കര മേലേതെരുവ് ശ്രീ മുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴിന് നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്ത് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കും. മുന്‍നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
(പി.ആര്‍.പി. 142/2020)
date
- Log in to post comments