Skip to main content

ജില്ലാ വികസനസമിതി യോഗം 29-ന്

 

    ഫെബ്രുവരി മാസത്തെ ജില്ലാ വികസനസമിതി യോഗം 29-ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 143/2020)

date