Skip to main content

സൈബര്‍ശ്രീ പരിശീലനം

 

    പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധതിയായ സൈബര്‍ശ്രീയില്‍ 20-നും 26-നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും സൗജന്യ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാനം 5,500 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് അഞ്ച്. വിവരങ്ങള്‍ക്ക് 0471-2933944, 9447401523, 9947692219 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
(പി.ആര്‍.പി. 144/2020)

date