Post Category
പച്ചക്കറി തൈകള്‍ വില്‍പ്പനയ്ക്ക്
അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ ടിഷ്യുകള്‍ച്ചര്‍ (നേന്ത്രന്) വാഴതൈ, വഴുതിന, തക്കാളി, മുളക് തൈകള്‍, മണ്ണ് നിറച്ച ഗ്രോബാഗ്, വിവിധയിനം പച്ചക്കറി വിത്തുകള്‍ എന്നിവ വില്‍ക്കും. ഫോണ്‍: 04734 227868.
date
- Log in to post comments