Post Category
പ്രാദേശിക അവധി
നെടുമങ്ങാട് ശ്രീ മേലാംകോട് ദേവീ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധച്ച് മാര്‍ച്ച് 10ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
(പി.ആര്‍.പി. 155/2020)
date
- Log in to post comments