Post Category
ലോഗോ ക്ഷണിച്ചു
മാര്‍ച്ച് 12 മുതല്‍ 15 വരെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിനായി ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് സമ്മാനം ലഭിക്കുമെന്ന് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 27ന് വൈകിട്ട് 5 മണിക്കു മുന്‍പ് സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലോഗോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731700.
(പി.ആര്‍.പി. 159/2020)
date
- Log in to post comments