Post Category
സംഘാടക സമിതി രൂപീകരണ യോഗം
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വിവിധ അക്കാദമികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്കാരികോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ (ഫെബ്രുവരി 6). വൈകീട്ട് അഞ്ചിന് ജില്ലാ ലൈബ്രറി ഹാളിലാണ് യോഗം. മാര്‍ച്ച് 2,3,4 തീയ്യതികളിലാണ് സാംസ്കാരികോല്‍സവം.
date
- Log in to post comments