Skip to main content

കരാര്‍ നിയമനം

 

    മഹിളാശക്തി കേന്ദ്ര പദ്ധതിയുടെ ജില്ലാതല സംവിധാനമായ ഡിസ്ട്രിക്ട് ലെവല്‍ സെന്റര്‍ ഫോര്‍ വിമന്‍ ന്റെ ഓഫീസിലേക്ക് ജില്ലാ കോര്‍ഡിനേറ്റര്‍, വുമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ പ്രാവീണ്യമുള്ള ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് ബിരുദ-ബിരുദാനന്തര ബിരുദദാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത, നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9446421171, 7510724810. അവസാന തീയതി മാര്‍ച്ച് അഞ്ച്.
(പി.ആര്‍.പി. 186/2020)

date