Skip to main content

പൊതുജന പരാതി പരിഹാര അദാലത്ത്

 

    ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് രാവിലെ പത്തുമണി മുതല്‍ നെടുമങ്ങാട് താലൂക്ക് ഓഫീസില്‍ വച്ച് പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. നെടുമങ്ങാട് താലൂക്ക് പരിധിയിലുള്ള പെതുജനങ്ങളുടെയും സംഘടനകളുടെയും പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ അറിയിച്ചു.
(പി.ആര്‍.പി. 191/2020)

 

date