Post Category
ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍, കവര്‍ തുടങ്ങിയവ ഒഴിവാക്കണം.
(പി.ആര്‍.പി. 221/2020)
date
- Log in to post comments