Post Category
ട്രാന്‍സ്‌ജെേണ്ടഴ്‌സിന് അദാലത്ത്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22ന് ട്രാന്‍സ്‌ജെേണ്ടഴ്‌സിന് വേണ്ടി അദാലത്ത് നടത്തും. പരാതികള്‍ ഫെബ്രുവരി 17 വരെ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04936 207800.
date
- Log in to post comments