Skip to main content

കിറ്റ്‌സിലെ ട്രെയിനര്‍മാരുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ 14ന്

കിറ്റ്‌സ് ട്രെയിനര്‍ (ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി) മാരുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 14 ന് രാവിലെ 10 മണിക്ക.് തിരുവനന്തപുരം തൈക്കാട് കിറ്റ്‌സില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.kittsedu.org

പി.എന്‍.എക്‌സ്.4759/17

date