Skip to main content

അംശദായ കുടിശ്ശിക

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികളില്‍ നിന്ന് പിഴ സഹിതം അംശദായ കുടിശ്ശിക മെയ് 31 വരെ സ്വീകരിക്കുമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു. 0483 2732001.

date