Post Category
കോവിഡ് 19 റെഗുലര്‍ സിറ്റിങ് നിര്‍ത്തിവച്ചു
കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടികളുടെ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31 വരെ റെഗുലര്‍ സിറ്റിങ് നിര്‍ത്തിവച്ചതായി ചെയര്‍മാന്‍ അറിയിച്ചു.
date
- Log in to post comments