Post Category
കോവിഡ് 19 പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം ഉത്സവം: ജനങ്ങള്‍ വിട്ടുനില്‍ക്കണം
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചതിനാല്‍ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രോത്സവ ചടങ്ങുകള്‍ ഒഴിവാക്കുന്നതിന് ക്ഷേത്രോപദേശക സമിതി തീരുമാനിച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിന് ക്ഷേത്രത്തിലോ പരിസരത്തോ ജനങ്ങള്‍ എത്തരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ആരാധാനാലയങ്ങളില്‍ ആള്‍ക്കൂട്ട പ്രാര്‍ഥനകള്‍ അനുവദനീയമല്ലെന്നും കലക്ടര്‍ അറിയിച്ചു.
date
- Log in to post comments