Skip to main content

കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം

കാഠ്മണ്ഡുവില്‍ നടന്ന ഇന്ത്യ-നേപ്പാള്‍ റൂറല്‍ ഗെയിംസില്‍ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണമെഡല്‍. ചാമ്പ്യന്‍ഷിപ്പില്‍ അജാസ് മുഹമ്മദ് കബീര്‍, വി.വി.ദേവ്, എം.ഹരികൃഷ്ണന്‍ എന്നിവരാണ് സ്വര്‍ണമെഡല്‍ നേടിയത്.  

(പിഎന്‍പി 2985/17)

date