Post Category
കോവിഡ് 19; ജില്ലയില്‍ 16 കൊറോണ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
കോവിഡ് - 19 അടിയന്തിര സാഹചര്യം പരിഗണിച്ച് 16 കൊറോണ കെയര്‍ സെന്ററുകള്‍ പൂര്‍ണസജ്ജമായി. ഇപ്പോള്‍ 7 സെന്ററുകളിലായി 127 പേര് ഐസൊലേഷനില്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ കൊറോണ കെയര്‍ സെന്ററുകളില്‍ നേരിട്ട് പ്രവേശിപ്പിക്കും. ഇവരും മറ്റു ജില്ലകളില്‍ നിന്നും എത്തുന്നവരും 14 ദിവസം നിരീക്ഷണത്തില്‍ തുടരണം.
date
- Log in to post comments