Post Category
കര്‍ഷക രജിസ്ട്രേഷന്
പുഴക്കാട്ടിരി കൃഷിഭവനില്‍ കര്‍ഷക രജിസ്ട്രേഷന് നടത്താത്ത കര്‍ഷകര്‍ ഫെബ്രുവരി 20 നകം ആവശ്യമായ രേഖകളോടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04933 -254343
date
- Log in to post comments