Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.5 ലക്ഷം രൂപ ഉപയോഗിച്ച് ക്യാബിനുകള്‍ നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments