Post Category
പച്ചക്കറി പഴവര്‍ഗ്ഗ വിലവിവരം
ചീര -35, വെണ്ടണ്- 40, വഴുതന- 40, പയര്‍-36, തക്കാളി- 30, പച്ചമുളക്- 40, കോവക്ക- 30, കുമ്പളങ്ങ- 24, പാവക്ക- 34, പടവലങ്ങ- 26, മത്തങ്ങ- 23, മുരിങ്ങക്ക- 30, ബീറ്റുറൂട്ട്- 32, സവോള- 34, ചെറിയ ഉള്ളി- 78, വെള്ളരി- 25, കോളീഫ്ളവര്‍- 40, ചുരക്ക- 18, കത്രിക്ക- 26, ചെറുനാരങ്ങ- 80, മാങ്ങ- 38, ചേന- 25, ചേമ്പ്- 40, തേങ്ങ- 50, ക്യാരറ്റ്- 45, വെളുത്തുള്ളി- 125, ഉരുളക്കിഴങ്ങ്-44, ഏത്തക്ക- 28, ഞാലിപൂവന്- 30, ഇഞ്ചി- 90, ബീന്‍സ്- 65, ക്യാബേജ്- 33, പാളയംകോടന്- 25, റോബസ്റ്റ- 25, ഏത്തപ്പഴം- 35, കാന്താരി- 40, കറിക്കായ- 32, മല്ലിയില- 35, വട്ടവട കാന്തല്ലൂര്‍ വെളുത്തുള്ളി- 160, കുറ്റിപയര്‍- 65, പൈനാപ്പിള്‍- 15, സാലഡ് വെള്ളരി- 30, ഗ്രീന്‍പീസ്- 45, മുരിങ്ങ ബീന്‍സ്- 65, വള്ളി പയര്‍- 45, ബട്ടര്‍ ബീന്‍സ്- 105, മധുരക്കിഴങ്ങ്- 25.
date
- Log in to post comments