Skip to main content

വനിതാ കമ്മീഷന്‍  മെഗാ അദാലത്ത് ഇന്ന് 

കൊച്ചി: കേരള വനിതാ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് ഇന്ന് (8.11.2017) രാവിലെ 10 മുതല്‍  ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ഹാളില്‍ നടക്കും.

ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ അദാലത്തിന് നേതൃത്വം നല്‍കും.

date