Skip to main content

നോര്‍ക്ക പരിശീലനം 21, 24 തീയതികളില്‍

 

പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയിലെ അപേക്ഷകര്‍ക്കായി തൈക്കാട് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റില്‍ 16, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം ഫെബ്രുവരി 21, 24 തീയതികളില്‍ അതേ കേന്ദ്രത്തില്‍ നടക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

പി.എന്‍.എക്‌സ്.590/18

date