Skip to main content

ചൂരല്‍ വില്‍പനയ്ക്ക്

 

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ അംഗസംഘങ്ങള്‍ വഴി കേരളത്തിലെ വനം റെയ്ഞ്ചുകളില്‍ നിന്നും ശേഖരിക്കുന്ന വിവിധ ഇനം ചൂരലുകള്‍ (I,II,II) എരംകോല്‍, മുള എന്നിവ വില്‍പനയ്ക്ക് ലഭ്യമാണ്.  ആവശ്യക്കാര്‍ 0471-2433850, 2433163, 2439611 എന്നീ നമ്പരുകളില്‍ ഫെബ്രുവരി 28 നകം ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.597/18

date